---
title: "കേരള മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ റാങ്ക് നേടിയ മുഹമ്മദ് ഷഫീറിനെ മുസ്ലിം ലീഗ് അനുമോദിച്ചു "
english_title: "The Muslim League has commended Mohammad Shafeer for his rank in the Kerala Medical Entrance Examination"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/16294/the-muslim-league-has-commended-mohammad-shafeer-for-his-rank-in-the-kerala-medical-entrance-examination"
published_at: "2021-12-16T10:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bac50c6a89f_kk.jpg"
keywords: []
---

# കേരള മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ റാങ്ക് നേടിയ മുഹമ്മദ് ഷഫീറിനെ മുസ്ലിം ലീഗ് അനുമോദിച്ചു 

> **Lead Summary:** **പേരാമ്പ്ര: **കേരള മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടിയ മോതിരക്കോട്ട് മീത്തല്‍ മുഹമ്മദ് ഷഫീറിനെ മുസ്ലിം ലീഗ് അനുമോദിച്ചു.

## Article Content

**പേരാമ്പ്ര: **കേരള മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടിയ മോതിരക്കോട്ട് മീത്തല്‍ മുഹമ്മദ് ഷഫീറിനെ മുസ്ലിം ലീഗ് അനുമോദിച്ചു.

ചാലിക്കര ശാഖ മുസ്ലിം ലീഗിന്റെ നേതൃത്യത്തിലാണ് അനുമോദിച്ചത്. എസ്.കെ അസ്സയിനാര്‍ ഉപഹാര സമര്‍പ്പണം നടത്തി.

ചടങ്ങില്‍ ടി.കെ ഇബ്രാഹിം, പി.കെ ഇബ്രാഹിം, പി.കെ.കെ നാസര്‍, കെ. അബൂബക്കര്‍, കെ.എം. ഷാമില്‍, ടി.പി അഷറഫ്, ഇബ്രാഹിം കുന്നത്ത് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/16294/the-muslim-league-has-commended-mohammad-shafeer-for-his-rank-in-the-kerala-medical-entrance-examination)