---
title: "മരുതേരി എഎംഎല്‍പി സ്‌കൂളില്‍ പച്ചക്കറി തൈകള്‍ വിതരണം ചെയ്തു"
english_title: "Vegetable saplings were distributed to AMLP School, Marutheri"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/162958/vegetable-saplings-were-distributed-to-amlp-school-marutheri"
published_at: "2023-11-17T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655712ca6d03d_1_marutheri.jpg"
keywords: []
---

# മരുതേരി എഎംഎല്‍പി സ്‌കൂളില്‍ പച്ചക്കറി തൈകള്‍ വിതരണം ചെയ്തു

> **Lead Summary:** ** പേരാമ്പ്ര: **മരുതേരി എഎംഎല്‍പി സ്‌കൂള്‍ നാലാം തരത്തിലെ താളും തകരയും എന്ന മലയാള പാഠഭാഗവുമായി ബന്ധപ്പെട്ട് പച്ചക്കറി തൈകള്‍ വിതരണം ചെയ്തു.

## Article Content

** പേരാമ്പ്ര: **മരുതേരി എഎംഎല്‍പി സ്‌കൂള്‍ നാലാം തരത്തിലെ താളും തകരയും എന്ന മലയാള പാഠഭാഗവുമായി ബന്ധപ്പെട്ട് പച്ചക്കറി തൈകള്‍ വിതരണം ചെയ്തു.

കുട്ടികളില്‍ കൃഷിയോടുള്ള ആഭിമുഖ്യം വളര്‍ത്തുക എന്ന ഉദ്ദേശത്തോടെയാണ് തൈകള്‍ വിതരണം ചെയ്തത്.

പിടിഎ പ്രസിഡന്റ്  രമേശന്‍ മഠത്തില്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ പ്രധാനധ്യാപിക ജിജി, അധ്യാപകരായ ജിഷ്ണു സി വാര്യര്‍, വി.കെ സൗമ്യ, ഇ.കെ റിന്‍സി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/162958/vegetable-saplings-were-distributed-to-amlp-school-marutheri)