---
title: "അരിക്കുളം കുരുടിമുക്ക് കാങ്ങാട്ടുകണ്ടി ചാലില്‍ ഖാദര്‍ നിര്യാതനായി "
english_title: "Khader died at Arikulam Kurudimukku Kangattukandi Chal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/16318/khader-died-at-arikulam-kurudimukku-kangattukandi-chal"
published_at: "2021-12-16T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61badac5e246e_0000 WATERMARK.jpg"
keywords: []
---

# അരിക്കുളം കുരുടിമുക്ക് കാങ്ങാട്ടുകണ്ടി ചാലില്‍ ഖാദര്‍ നിര്യാതനായി 

> **Lead Summary:** ** മേപ്പയ്യൂര്‍: **അരിക്കുളം കുരുടിമുക്ക് കാങ്ങാട്ടുകണ്ടി ചാലില്‍ ഖാദര്‍ നിര്യാതനായി. നടുവണ്ണൂര്‍ സഹകരണ ജീവനക്കാരനായിരുന്നു.

## Article Content

** മേപ്പയ്യൂര്‍: **അരിക്കുളം കുരുടിമുക്ക് കാങ്ങാട്ടുകണ്ടി ചാലില്‍ ഖാദര്‍ നിര്യാതനായി. നടുവണ്ണൂര്‍ സഹകരണ ജീവനക്കാരനായിരുന്നു.

ഭാര്യ പുളിയാന്‍ കടവത്ത് കുഞ്ഞായിശ. മക്കള്‍: റസിയ, അബ്ദുല്‍ റഷീദ് (ഏഷ്യന്‍ ഗോള്‍ഡ് ബാലുശ്ശേരി), സജ്‌ന, അന്‍വര്‍ സാദത്ത്. മരുമക്കള്‍: കോയക്കുട്ടി (നടുവണ്ണൂര്‍), ഷാജി (ഇയ്യാട്), സഫീറ കുന്നോത്ത് (നാദാപുരം).

സഹോദരങ്ങള്‍: ചാലില്‍ അമ്മദ്കുട്ടി മാസ്റ്റര്‍, അബ്ദുള്‍ സലീം, അബു, ആയിശ, പരേതരായ ഉമ്മര്‍കുട്ടി, കുഞ്ഞിപര്യയി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/16318/khader-died-at-arikulam-kurudimukku-kangattukandi-chal)