---
title: "ഉടമസ്ഥന്‍ ഇല്ലാത്ത നിലയില്‍ വാഷ് കണ്ടെത്തി "
english_title: "Wash found without owner"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/163299/wash-found-without-owner"
published_at: "2023-11-18T18:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6558b21a0a847_1_adf.jpg"
keywords: []
---

# ഉടമസ്ഥന്‍ ഇല്ലാത്ത നിലയില്‍ വാഷ് കണ്ടെത്തി 

> **Lead Summary:** **പേരാമ്പ്ര :** പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടി കോഴിക്കോട് ഐബിയുടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഉടമസ്ഥന്‍ ഇല്ലാത്ത നിലയില്‍ 310 ലിറ്റര്‍ വാഷ് കണ്ടെത്തി ഒരു അബ്കാരി കേസെടുത്തു.

## Article Content

**പേരാമ്പ്ര :** പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടി കോഴിക്കോട് ഐബിയുടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഉടമസ്ഥന്‍ ഇല്ലാത്ത നിലയില്‍ 310 ലിറ്റര്‍ വാഷ് കണ്ടെത്തി ഒരു അബ്കാരി കേസെടുത്തു.

കീഴരിയൂര്‍ ഭാഗത്ത് വെച്ച് 1:10 മണിയോടെയാണ് വാഷ് കണ്ടെത്തിയത്. പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍ സി.പി ഷാജി, ഐബി പ്രിവന്റിവ് ഓഫീസര്‍ വി പ്രജിത്ത്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഇ.എം ഷാജി, എം.പി ഷബീര്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/163299/wash-found-without-owner)