---
title: "യൂത്ത് മാര്‍ച്ച് പേരാമ്പ്ര മണ്ഡലം സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം "
english_title: "Youth March Perambra Constituent Welcome Team Office Inauguration"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/163573/youth-march-perambra-constituent-welcome-team-office-inauguration"
published_at: "2023-11-19T23:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655a53c70e44f_1_youth.jpg"
keywords: []
---

# യൂത്ത് മാര്‍ച്ച് പേരാമ്പ്ര മണ്ഡലം സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം 

> **Lead Summary:** **പേരാമ്പ്ര :** യൂത്ത് മാര്‍ച്ച് പേരാമ്പ്ര മണ്ഡലം സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര :** യൂത്ത് മാര്‍ച്ച് പേരാമ്പ്ര മണ്ഡലം സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു.

നവംബര്‍ 30 ന് ചെറിയ കുമ്പളം മുതല്‍ ചാലിക്കര വരെ നടക്കുന്ന യൂത്ത് ലീഗ് യൂത്ത് മാര്‍ച്ചിന്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ്  പി.കെ നവാസ് നിര്‍വ്വഹിച്ചു. ചെയര്‍മാന്‍ എംകെസി കുട്ട്യാലി അധ്യക്ഷത വഹിച്ചു.

എസ്.പി കുഞ്ഞമ്മദ്, സി.പി.എ അസീസ്, ആര്‍.കെ മുനീര്‍, കല്ലൂര്‍ മുഹമ്മദലി, ടി.കെ.എ ലത്തീഫ്, ഒ മമ്മു, പുതുക്കുടി അബ്ദുറഹ്മാന്‍, ടി.പി മുഹമ്മദ്, പി.ടി അഷ്റഫ്, ഇ ഷാഹി, കെ.പി റസാഖ്, ആവള ഹമീദ്, കെ.സി മുഹമ്മദ്, സലീം മിലാസ്, ടി.കെ നഹാസ്, കെ.കെ റഫീഖ്, സത്താര്‍ കീഴരിയൂര്‍, സി.കെ ജറീഷ്, ടി.സി മുഹമ്മദ്, ദില്‍ഷാദ് കുന്നിക്കല്‍, എം.കെ ഫസലു റഹ്മാന്‍ എന്നിവര്‍ പങ്കെടുത്തു.

പി.സി മുഹമ്മദ് സിറാജ് സ്വാഗതവും ശിഹാബ് കന്നാട്ടി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/163573/youth-march-perambra-constituent-welcome-team-office-inauguration)