മേപ്പയ്യൂര്‍: കൂനം വെള്ളിക്കാവ് പാലയുള്ളതില്‍ രാജന്‍ (70) (റിട്ട. ജീവനക്കാരന്‍, ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്, മാനന്തവാടി) അന്തരിച്ചു.

സംസ്‌കാരം കാലത്ത് 11.30 ന് വീട്ടുവളപ്പില്‍. ഭാര്യ: ശാരദ. മക്കള്‍: കെ.കെ. ഷാജി, കെ.കെ. വിജിത്ത് (സിപിഐഎം മേപ്പയ്യൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി അംഗം, മേപ്പയ്യൂര്‍ സര്‍വ്വീസ് ബാങ്ക് ജീവനക്കാരന്‍).
സഹോദരങ്ങള്‍: ദേവി രാരാറ്റേമ്മല്‍ (അഞ്ചാം പീടിക), ജാനകി ( ചാവട്ട് ), ലീല (ചങ്ങരം വെള്ളി).
Mepayyur Koonam Vellikav Palayullathil Rajan passed away