മേപ്പയൂര്‍ : ചങ്ങരംവെള്ളിയിലെ സിപിഐ(എം) അനുഭാവി പനയുള്ളകണ്ടി കുഞ്ഞിക്കണ്ണന്‍ (85) അന്തരിച്ചു. ഭാര്യ: കല്ല്യാണി. മക്കള്‍: രാധ, വത്സന്‍ (സിപിഐ(എം) ചങ്ങരംവെള്ളി സൗത്ത് ബ്രാഞ്ച് അംഗം), ഗീത, ബാബു, ഷൈനി.

മരുമക്കള്‍: സുമംഗല (പറമ്പത്ത്), പവിത്രന്‍ (വാകയാട്), സുമ (എരവട്ടൂര്‍), ഗോവിന്ദന്‍ (സെക്രട്ടറി സിപിഐ(എം) മലയില്‍ ബ്രാഞ്ച് കല്‍പ്പത്തൂര്‍), പരേതനായ രാഘവന്‍ (അരിക്കുളം).
സഹോദരങ്ങള്‍: പരേതരായ കുട്യാച്ച, കുഞ്ഞികണാരന്‍, കല്ല്യാണി.
Meppayur Changaramvelli Panaullakandi Kunhikannan passed away