---
title: "കല്ലോട് മസ്ജിദുറഹ്മ ഉദ്ഘാടനത്തിന്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം"
english_title: "Kallod Masjidurahma Inauguration Welcome Team Office Inauguration"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/163670/kallod-masjidurahma-inauguration-welcome-team-office-inauguration"
published_at: "2023-11-20T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655b054af32da_1_save.jpg"
keywords: []
---

# കല്ലോട് മസ്ജിദുറഹ്മ ഉദ്ഘാടനത്തിന്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം

> **Lead Summary:** ** പേരാമ്പ്ര: **പുനര്‍നിര്‍മ്മിച്ച കല്ലോട് മസ്ജിദുറഹ്മയുടെ ഉദ്ഘാടനം ഡിസംബര്‍ 8 ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. 8, 9, 10, 11 തിയ്യതികളില്‍ മതപ്രഭാഷണമുള്‍പ്പെടെ വിവിധ പരിപാടികള്‍ നടക്കും.

## Article Content

** പേരാമ്പ്ര: **പുനര്‍നിര്‍മ്മിച്ച കല്ലോട് മസ്ജിദുറഹ്മയുടെ ഉദ്ഘാടനം ഡിസംബര്‍ 8 ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. 8, 9, 10, 11 തിയ്യതികളില്‍ മതപ്രഭാഷണമുള്‍പ്പെടെ വിവിധ പരിപാടികള്‍ നടക്കും.

ഇതിന്റെ ഭാഗമായി പള്ളി ഉദ്ഘാടനത്തിന്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം സയ്യിദലി തങ്ങള്‍ പാലേരി നിര്‍വ്വഹിച്ചു. എന്‍.കെ കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു.

പി. പോക്കര്‍ മുസ്ല്യാര്‍, ഇ. ഷമീര്‍, കെ. ഷാജി, വി.സി കുഞ്ഞമ്മദ് ഹാജി, ഡോ. പി. അഷ്‌റഫ്, കെ.എം സിറാജ്, പി.എം കുഞ്ഞമ്മദ്, പി.എം ബഷീര്‍, ഇ. ഷാഹി, പി.സി ജലീല്‍, സഫീര്‍ അശ്അരി, യു.കെ ജുനൈദ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/163670/kallod-masjidurahma-inauguration-welcome-team-office-inauguration)