കടിയങ്ങാട് : പുറവൂരിലെ ചാലില്‍ ഇബ്രാഹിം (60) അന്തരിച്ചു. ഭാര്യ: ആസ്യ. മക്കള്‍: മുഹമ്മദലി (പുറവൂര്‍ ശാഖ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ്), സക്കീന.

മരുമക്കള്‍: ഫൈസല്‍ (കന്നാട്ടി), ജസ്രിയ (പാറക്കടവ്). സഹോദരങ്ങള്‍: അമ്മദ്, അബ്ദുല്ല, ബിയ്യാത്തു.
Katiangad Puravoor Chalil Ibrahim passed away