പേരാമ്പ്ര : കായണ്ണ കോലാറമ്പത്ത് ജാനു ( 87 ) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ചന്തു. മക്കള്‍ : ദേവി, പത്മനാഭന്‍, രാധ, സജീവന്‍, ദിലീപന്‍, പരേതനായ ബാലന്‍.
മരുമക്കള്‍ : ബാലകൃഷ്ണന്‍ കുറുമ്പൊയില്‍, ബാലന്‍ നൊച്ചാട്, ബിന്ദു, ഉഷ, കമല.
Kayanna Kolarambath Janu passed away