---
title: "പേരാമ്പ്ര മോറിസ് കോളേജില്‍ സി.എ,സി.എം.എ ഓറിയന്റേഷന്‍ നടന്നു"
english_title: "CA and CMA Orientation was held at Perampra Morris College"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/163960/ca-and-cma-orientation-was-held-at-perampra-morris-college"
published_at: "2023-11-21T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655c60897a5f4_shamsu_water_marke.jpg"
keywords: []
---

# പേരാമ്പ്ര മോറിസ് കോളേജില്‍ സി.എ,സി.എം.എ ഓറിയന്റേഷന്‍ നടന്നു

> **Lead Summary:** **പേരാമ്പ്ര :** മോറിസ് കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോമേഴ്സ് ഡിപ്പാര്‍ട്‌മെന്റ്ന്റിയും എം.സി ആക്കാഡമിയുടെയും സംയുക്താ ഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സി.എ, സി.എം.എ. ഓറിയന്റേഷന്‍ പേരാമ്പ്ര ദയ ഓഡിറ്റോറിയത്തില്‍ നടന്നു.

## Article Content

**പേരാമ്പ്ര :** മോറിസ് കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോമേഴ്സ് ഡിപ്പാര്‍ട്‌മെന്റ്ന്റിയും എം.സി ആക്കാഡമിയുടെയും സംയുക്താ ഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സി.എ, സി.എം.എ. ഓറിയന്റേഷന്‍ പേരാമ്പ്ര ദയ ഓഡിറ്റോറിയത്തില്‍ നടന്നു.

പ്രമുഖ സി.എ, സി.എം.എ കരിയര്‍ ഗുരു സി.എ വിനോദ് മാത്യു നേതൃത്വം നല്‍കി. പ്രിന്‍സിപ്പല്‍ ഡോ:അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മോറിസ് എഡ്യൂക്കേഷണല്‍ ട്രസ്റ്റ് സെക്രട്ടറി ബഷീര്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. അ ക്കാഡമിക് ഡയറക്ടര്‍ ഷംസുദ്ധീന്‍, ഡോ:ഇസ്മായില്‍ എന്നിവര്‍ സംസാരിച്ചു. കോമേഴ്സ് വകുപ്പ് മേധാവി എ ശശിനന്ദിപറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/163960/ca-and-cma-orientation-was-held-at-perampra-morris-college)