---
title: "പാലചുവട് നെല്യാടന്‍കണ്ടി മുഹമ്മദ്  നിര്യാതനായി"
english_title: "Muhammed passed away at Nelyadankandi, Palachuvad"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/16398/muhammed-passed-away-at-nelyadankandi-palachuvad"
published_at: "2021-12-16T17:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bb282cc7bf6_0000 WATERMARK.jpg"
keywords: []
---

# പാലചുവട് നെല്യാടന്‍കണ്ടി മുഹമ്മദ്  നിര്യാതനായി

> **Lead Summary:** **തുറയൂര്‍: **പാലചുവട് നെല്യാടന്‍കണ്ടി മുഹമ്മദ് നിര്യാതനായി.

## Article Content

**തുറയൂര്‍: **പാലചുവട് നെല്യാടന്‍കണ്ടി മുഹമ്മദ് നിര്യാതനായി.

ഭാര്യ: ഖദീജ. മക്കള്‍: മൊയ്തീന്‍, ഫൈസല്‍ (ഇരുവരും ദുബായ്), സൈനബ, ഷബ്‌ന.

മരുമക്കള്‍: ഹാജറ (മണിയൂര്‍), ഷിബ്‌ന (മണിയൂര്‍), മജീദ് (കായണ്ണ), റഹീം (ദുബായ്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/16398/muhammed-passed-away-at-nelyadankandi-palachuvad)