---
title: "ലീഗ് ടീ ഗാല ഫിസ്റ്റ ഫണ്ട് ഗൃഹ സമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചു"
english_title: "The League organized Tea Gala Fiesta Fund home outreach program"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/164032/the-league-organized-tea-gala-fiesta-fund-home-outreach-program"
published_at: "2023-11-21T18:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655cad3113778_vanitha.jpg"
keywords: []
---

# ലീഗ് ടീ ഗാല ഫിസ്റ്റ ഫണ്ട് ഗൃഹ സമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര:** വനിതാലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന ഘാടനം ടീ ഗാല ഫിസ്റ്റ ഫണ്ട് ശേഖരണ പരിപാടിയുടെ ഭാഗമായുള്ള ഗൃഹ സമ്പര്‍ക്ക പരിപാടിയുടെ പേരാമ്പ്ര പഞ്ചായത്ത് തല ഉല്‍മുസ് ലിംലീഗ് ജില്ലാ സെക്രട്ടരി സി.പി.എ അസീസ് നിര്‍വ്വഹിച്ചു.

## Article Content

**പേരാമ്പ്ര:** വനിതാലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന ഘാടനം ടീ ഗാല ഫിസ്റ്റ ഫണ്ട് ശേഖരണ പരിപാടിയുടെ ഭാഗമായുള്ള ഗൃഹ സമ്പര്‍ക്ക പരിപാടിയുടെ പേരാമ്പ്ര പഞ്ചായത്ത് തല ഉല്‍മുസ് ലിംലീഗ് ജില്ലാ സെക്രട്ടരി സി.പി.എ അസീസ് നിര്‍വ്വഹിച്ചു.

സക്കീന ഗഫൂര്‍ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗം വഹീദ പാറേമ്മല്‍, ഗ്രാമ പഞ്ചായത്ത് അംഗം സല്‍മനന്മനക്കണ്ടി, സലീന ഷമീര്‍, ഇ ഷാഹി, കെ.പി റസാഖ്, എം.കെ ബുഷ്‌റ, സല്‍മ ഷാജി, എം.കെ അസൈനാര്‍,എം.കെ ഇബ്രാഹിം സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/164032/the-league-organized-tea-gala-fiesta-fund-home-outreach-program)