---
title: "സി എ, സി എം എ ഓറിയന്റേഷന്‍ നടത്തി "
english_title: "Conducted CA and CMA orientation"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/164087/conducted-ca-and-cma-orientation"
published_at: "2023-11-21T21:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655cef000425b_000_7_CHEMMANUR.JPG"
keywords: []
---

# സി എ, സി എം എ ഓറിയന്റേഷന്‍ നടത്തി 

> **Lead Summary:** **പേരാമ്പ്ര : **മോറിസ് കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോമേഴ്സ് ഡിപ്പാര്‍ട്‌മെന്റ്ന്റിയും എം സി ആക്കാഡമിയുടെയും സംയുക്താ ഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സി എ, സി എം എ ഓറിയന്റേഷന്‍ പേരാമ്പ്ര ദയ ഓഡിറ്റോറിയത്തില്‍ നടന്നു.

## Article Content

**പേരാമ്പ്ര : **മോറിസ് കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോമേഴ്സ് ഡിപ്പാര്‍ട്‌മെന്റ്ന്റിയും എം സി ആക്കാഡമിയുടെയും സംയുക്താ ഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സി എ, സി എം എ ഓറിയന്റേഷന്‍ പേരാമ്പ്ര ദയ ഓഡിറ്റോറിയത്തില്‍ നടന്നു.

പ്രമുഖ സി എ., സി എം എ കരിയര്‍ ഗുരു സി.എ. വിനോദ് മാത്യു നേതൃത്വം നല്‍കി. പ്രിന്‍സിപ്പല്‍ ഡോ : അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മോറിസ് എഡ്യൂക്കേഷണല്‍ ട്രസ്റ്റ് സെക്രട്ടറി ബഷീര്‍ സ്വാഗതം പറഞ്ഞു. അക്കാഡമിക് ഡയറക്ടര്‍ ഷംസുദ്ധീന്‍, ഡോ : ഇസ്മായില്‍ എന്നിവര്‍ സംസാരിച്ചു. കോമേഴ്സ് വകുപ്പ് മേധാവി എ. ശശി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/164087/conducted-ca-and-cma-orientation)