---
title: " വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെട്ടതായി പരാതി "
english_title: "Complaint of loss of valuable documents"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/164241/complaint-of-loss-of-valuable-documents"
published_at: "2023-11-22T14:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655dc3a87325c_1_pers.jpg"
keywords: []
---

#  വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെട്ടതായി പരാതി 

> **Lead Summary:** **പേരാമ്പ്ര: **കഴിഞ്ഞ ദിവസത്തെ യാത്രക്കിടയില്‍ വാല്ല്യക്കോട് സ്വദേശിയുടെ വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെട്ടതായി പരാതി.

## Article Content

**പേരാമ്പ്ര: **കഴിഞ്ഞ ദിവസത്തെ യാത്രക്കിടയില്‍ വാല്ല്യക്കോട് സ്വദേശിയുടെ വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെട്ടതായി പരാതി.

ആര്‍സി ബുക്ക്, ലൈസന്‍സ്, ആധാര്‍, 4 എടിഎം കാര്‍ഡുകള്‍, പാന്‍ കാര്‍ഡ് എന്നീ രേഖകള്‍ അടങ്ങിയ പേഴ്‌സാണ് നഷ്ടപ്പെട്ടത്. പണം ഇല്ല.

കണ്ടുകിട്ടുന്നവര്‍ 6238768803 എന്ന നമ്പറുമായി ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/164241/complaint-of-loss-of-valuable-documents)