ചെറുവണ്ണൂര്‍ : മലയില്‍ നാരായണിഅമ്മ (94) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ മലയില്‍ കണാരന്‍.

മക്കള്‍: കുമാരന്‍, കമല, കുഞ്ഞികണ്ണന്‍, പ്രകാശന്‍ (ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം), പരേതരായ ബാബു, അശോകന്‍. മരുമക്കള്‍ : സൗമിനി, രാധ, ശാന്ത, ഷൈജ, ലിജി, പരേതനായ നാരായണന്‍.
സഹോദരങ്ങള്‍ : പരേതരായ കല്യാണിയമ്മ കല്ലൂര്‍, പാര്‍വതി അമ്മ കല്ലൂര്‍, ചിരിതയിഅമ്മ ചെറുവണ്ണൂര്‍, രാഘവന്‍ നായര്‍ നരി വീണക്കണ്ടി. സഞ്ചയനം ശനിയാഴ്ച.
Cheruvannur malayil Narayaniamma passed away