---
title: "മുയിപ്പോത്തെ പഴയകാല മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ സി.പി അബ്ദുള്ള നിര്യാതനായി "
english_title: "CP Abdullah, a former Muslim League activist from Muipot, has passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/16428/cp-abdullah-a-former-muslim-league-activist-from-muipot-has-passed-away"
published_at: "2021-12-16T22:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bb73cbe541a_WATER MERK  NEW.JPG"
keywords: []
---

# മുയിപ്പോത്തെ പഴയകാല മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ സി.പി അബ്ദുള്ള നിര്യാതനായി 

> **Lead Summary:** **മേപ്പയ്യൂര്‍**: മുയിപ്പോത്ത് പഴയകാല മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ സി.പി അബ്ദുള്ള നിര്യാതനായി. ഭാര്യ പരേതയായ ഫാത്തിമ.

## Article Content

**മേപ്പയ്യൂര്‍**: മുയിപ്പോത്ത് പഴയകാല മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ സി.പി അബ്ദുള്ള നിര്യാതനായി. ഭാര്യ പരേതയായ ഫാത്തിമ.

മക്കള്‍: സി.പി കുഞ്ഞമ്മത്(എസ്.ടി.യു ജില്ലാ വൈസ് പ്രസിഡന്റ്), സി.പി ഇബ്രാഹിം(ഖത്തര്‍), സി.പി അഷറഫ്(ദുബൈ കെ.എം.സി.സി), സി.പി റംല(എരവട്ടൂര്‍). മരുമക്കള്‍: ഇബ്രാഹിം മുസ്ല്യാര്‍(എരവട്ടൂര്‍), സുബൈദ, സമീറ, സല്‍മ.

മയ്യത്ത് നിസ്‌ക്കാരം നാളെ കാലത്ത് 8 മണിക്ക് മുയിപ്പോത്ത് പാറക്കൂല്‍ ജുമാ മസ്ജിദില്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/16428/cp-abdullah-a-former-muslim-league-activist-from-muipot-has-passed-away)