---
title: "പൈതോത്ത് റോഡ് ബൈപ്പാസ് ജംങ്ഷനില്‍ ഗ്രാഫിക് സിഗ്‌നല്‍ സ്ഥാപിക്കാന്‍ കല്ലടി മേഖല വനിത ലീഗ്"
english_title: "Kalladi Region Women's League to install graphic signal at Pythoth Road bypass junction"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/164326/kalladi-region-womens-league-to-install-graphic-signal-at-pythoth-road-bypass-junction"
published_at: "2023-11-22T19:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655e0b4b4c90b_Road.jpg"
keywords: []
---

# പൈതോത്ത് റോഡ് ബൈപ്പാസ് ജംങ്ഷനില്‍ ഗ്രാഫിക് സിഗ്‌നല്‍ സ്ഥാപിക്കാന്‍ കല്ലടി മേഖല വനിത ലീഗ്

> **Lead Summary:** **പേരാമ്പ്ര:** അശാസ്ത്രീയ നിര്‍മ്മാണം മൂലം നിരന്തരം അപകടമുണ്ടാകുന്ന പൈതോത്ത് റോഡ് ബൈപ്പാസ് ജംങ്ങ്ഷനില്‍ ട്രാഫിക് സിഗ്‌നല്‍ സ്ഥാപിക്കുകയും, ട്രാഫിക് ഡ്യൂട്ടിക്ക് പോലീസിനെ നിയോഗിക്കുകയുംചെയ്യണമെന്ന് കല്ലടി മേഖല വനിത ലീഗ് സംഗമം ആവശ്യപ്പെട്ടു.

## Article Content

**പേരാമ്പ്ര:** അശാസ്ത്രീയ നിര്‍മ്മാണം മൂലം നിരന്തരം അപകടമുണ്ടാകുന്ന പൈതോത്ത് റോഡ് ബൈപ്പാസ് ജംങ്ങ്ഷനില്‍ ട്രാഫിക് സിഗ്‌നല്‍ സ്ഥാപിക്കുകയും, ട്രാഫിക് ഡ്യൂട്ടിക്ക് പോലീസിനെ നിയോഗിക്കുകയുംചെയ്യണമെന്ന് കല്ലടി മേഖല വനിത ലീഗ് സംഗമം ആവശ്യപ്പെട്ടു.

ജില്ലാ സെക്രട്ടരി സി.പി എ. അസീസ് ഉല്‍ഘാടനംചെയ്തു സലീന ഷമീര്‍ അധ്യഷത വഹിച്ചു.വഹീദ പാറേമ്മല്‍ മുഖ്യ പ്രഭാഷണം നടത്തി. സി എച്ച് ഇബ്രാഹിം കുട്ടി, എം.കെ.സി കുട്ട്യാലി, ഇ ഷാഹി, കെ പിറസാഖ്, എന്‍.കെ സല്‍മ,ഷര്‍മിന കോമത്ത്, സക്കീന ഗഫൂര്‍, എം.കെ അസൈനാര്‍, എം.കെ ഇബ്രാഹിം, പ്രസംഗിച്ചു. സല്‍മഷാജി സ്വാഗതവും എം.കെ ബുഷ്‌റ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/164326/kalladi-region-womens-league-to-install-graphic-signal-at-pythoth-road-bypass-junction)