---
title: "പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളിന് നാളെ അവധി "
english_title: "Perambra Higher Secondary School has a holiday tomorrow"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/164519/perambra-higher-secondary-school-has-a-holiday-tomorrow"
published_at: "2023-11-23T14:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655f123fd0ffc_1_avathi.jpg"
keywords: []
---

# പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളിന് നാളെ അവധി 

> **Lead Summary:** ** പേരാമ്പ്ര : **നവകേരള സദസ്സ് നടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.

## Article Content

** പേരാമ്പ്ര : **നവകേരള സദസ്സ് നടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.

ജില്ലയില്‍ നവകേരള സദസ്സിന് വേദികളായി നിശ്ചയിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അവധി പ്രഖ്യാപിച്ചത്.

നവംബര്‍ 24 ന് പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മേമുണ്ട എച്ച്എസ്എസ്, 25 ന് ബാലുശ്ശേരി ജിഎച്ച്എസ്എസ്, നന്മണ്ട എച്ച്എസ്എസ്, 26 ന് കുന്ദമംഗലം എച്ച്എസ്എസ്, കെഎംഒ ഹയര്‍ സെക്കന്‍ഡറി എന്നീ സ്‌കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/164519/perambra-higher-secondary-school-has-a-holiday-tomorrow)