---
title: "എഐ ഓണ്‍ലൈന്‍ കോഴ്‌സ് അപേക്ഷ ക്ഷണിച്ചു"
english_title: "AI Online Course Applications Invited"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/164533/ai-online-course-applications-invited"
published_at: "2023-11-23T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655f339db34be_1_applay.jpg"
keywords: []
---

# എഐ ഓണ്‍ലൈന്‍ കോഴ്‌സ് അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **പേരാമ്പ്ര: **ഐഎച്ച്ആര്‍ഡി നവംബര്‍ 30 മുതല്‍ ഡിസംബര്‍ രണ്ട് വരെ നടത്തുന്ന ''ഡിമിസ്റ്റിഫയിങ് എഐ' എന്ന മൂന്നു ദിവസത്തെ ഓണ്‍ലൈന്‍ കോഴ്‌സിലേക്ക് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു.

## Article Content

**പേരാമ്പ്ര: **ഐഎച്ച്ആര്‍ഡി നവംബര്‍ 30 മുതല്‍ ഡിസംബര്‍ രണ്ട് വരെ നടത്തുന്ന ''ഡിമിസ്റ്റിഫയിങ് എഐ' എന്ന മൂന്നു ദിവസത്തെ ഓണ്‍ലൈന്‍ കോഴ്‌സിലേക്ക് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു.

വൈകുന്നേരം ഏഴ് മണി മുതല്‍ ഒമ്പത് മണി വരെ രണ്ടു സെഷനുകളായാണ് കോഴ്‌സ് നടത്തുന്നത്. നവംബര്‍ 28 ന് രാത്രി 10 മണി വരെ കോഴ്‌സിലേക്ക് അപേക്ഷിക്കാവുന്നതാണ്.

കോഴ്‌സ് റെജിസ്‌ട്രേഷന്‍ ഫീസ് : 500 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് : https://ihrd.ac.in/index.php/onlineai.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/164533/ai-online-course-applications-invited)