---
title: "വെള്ളിയൂര്‍ പിലാക്കുന്നത് മീത്തല്‍ അരുത്തന്‍ നിര്യാതനായി"
english_title: "Velliyoor Pilakkunnath Meethal Aruthan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/16467/velliyoor-pilakkunnath-meethal-aruthan-passed-away"
published_at: "2021-12-17T10:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bc193bc4aae_kk.jpg"
keywords: []
---

# വെള്ളിയൂര്‍ പിലാക്കുന്നത് മീത്തല്‍ അരുത്തന്‍ നിര്യാതനായി

> **Lead Summary:** **പേരാമ്പ്ര: **വെള്ളിയൂര്‍ പിലാക്കുന്നത് മീത്തല്‍ അരുത്തന്‍ നിര്യാതനായി.

## Article Content

**പേരാമ്പ്ര: **വെള്ളിയൂര്‍ പിലാക്കുന്നത് മീത്തല്‍ അരുത്തന്‍ നിര്യാതനായി.

സംസ്‌ക്കാരം ഇന്ന് കാലത്ത് 11 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ പാറുക്കുട്ടി. മക്കള്‍ രാജീവന്‍, വിനു. മരുമക്കള്‍ റിനിഷ (തുറയൂര്‍), പ്രീത (തരിപ്പിലോട്). സഹോദരങ്ങള്‍ ചിരുതന്‍, പരേതയായ അരിയായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/16467/velliyoor-pilakkunnath-meethal-aruthan-passed-away)