---
title: "പേരാമ്പ്ര നവകേരള സദസ്സില്‍ കലാപരിപാടികള്‍ ആരംഭിച്ചു "
english_title: "Performances started at Perambra Navakerala Sadas"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/164771/performances-started-at-perambra-navakerala-sadas"
published_at: "2023-11-24T14:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656070262099f_1_aqwe.jpg"
keywords: []
---

# പേരാമ്പ്ര നവകേരള സദസ്സില്‍ കലാപരിപാടികള്‍ ആരംഭിച്ചു 

> **Lead Summary:** **പേരാമ്പ്ര : **നവകേരള സദസ്സില്‍ 12 മണി മുതല്‍ വിവിധ കലാപരിപാടികള്‍ ആരംഭിച്ചു.

## Article Content

**പേരാമ്പ്ര : **നവകേരള സദസ്സില്‍ 12 മണി മുതല്‍ വിവിധ കലാപരിപാടികള്‍ ആരംഭിച്ചു.

പ്രശസ്ത പിന്നണി ഗായകന്‍ അജയ് ഗോപാല്‍, സിന്ധു പേരാമ്പ്ര എന്നിവരുടെ ഗാനാമ്യത്, വായ്പാട്ട് സംഘം പേരാമ്പ്രയുടെ നാടന്‍ പാട്ടുകള്‍, പ്രശസ്ത വാദ്യ കലാകാരന്‍ കാഞ്ഞിലശ്ശേരി വിനോദ് കുമാറും സംഘവും അവതരിപ്പിച്ച പഞ്ചാരിമേളം തുടങ്ങിയ വേദിയില്‍ നടന്നു കൊണ്ടിരിക്കുകയാണ്.

അല്പ സമയത്തിനകം ജനങ്ങളുമായി സംവദിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സദസില്‍ എത്തിച്ചേരും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/164771/performances-started-at-perambra-navakerala-sadas)