പേരാമ്പ്ര : കല്ലോട് പാറാട്ടുപാറയിലെ ഗുരിക്കള്‍ കണ്ടി പി. അനില്‍ (43) അന്തരിച്ചു. (യുനൈറ്ററ്റ് ഏജന്‍സീസ് ജയില്‍ റോഡ് കോഴിക്കോട്). പരേതനായ രവീന്ദ്രന്‍ നായരുടെയും ശശികലയുടേയും മകനാണ്.

ഭാര്യ: വിജിത (താലുക്ക് ഹോസ്പ്പിറ്റല്‍ കുറ്റ്യാടി). മക്കള്‍: അവിനാഷ്, അഭിനവ് ( സെന്റ് ഫ്രാന്‍സിസ് സ്‌കൂള്‍ പേരാമ്പ്ര).
സഹോദരന്‍: പി അജീഷ് (അധ്യാപകന്‍ എസ്എംഎം എച്ച്എസ്എസ് രായിരിമംഗലം താനൂര്‍). സഞ്ചയനം തിങ്കളാഴ്ച.
Kallod Parattupara Gurikkal Kandi p Anil passed away