പേരാമ്പ്ര: മരുതേരി ഊടുവഴിയിലെ തയ്യുള്ള പറമ്പില്‍ കല്യാണി (85) അന്തരിച്ചു. ഭര്‍ത്താവ്. പരേതനായ കുഞ്ഞിരാമന്‍. മക്കള്‍: സന്തോഷ്, ബിജു, ബിനേഷ്, ശാന്ത, സുജാത, പരേതരായ രാഘവന്‍, നാരായണന്‍, വിനോദന്‍.

മരുമക്കള്‍ : ജാനകി, സുലോചന, സുമ (സീനിയര്‍ ക്ലാര്‍ക്ക്, നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത്), ഷര്‍മിള, അജീഷ്, പരേതനായ രാജന്‍.
Marutheri Ooduvazhiyil Tayulla Parambil Kalyani passed away