പേരാമ്പ്ര : കോടേരിച്ചാലിലെ എടാണി ഗോപാലന്‍ നായര്‍ (89) അന്തരിച്ചു. സംസ്‌കാരം നാളെ കാലത്ത് 8 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ: ജാനകി അമ്മ. മക്കള്‍ : സൗമിനി, യശോദ, മനോജ് എടാണി (ഐഎന്‍ടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി).
മരുമക്കള്‍ : രവീന്ദ്ര കുറുപ്പ് (വടക്കേക്കര), വിശ്വനാഥന്‍ (കാപ്പിയില്‍), ഷീബ (മരുതേരി). സഹോദരന്‍ : പരേതനായ കുഞ്ഞികൃഷ്ണന്‍ നായര്‍.
Edani Gopalan Nair, father of Manoj Edani at Koderichal passed away