---
title: "ചെങ്കോട്ടക്കൊല്ലിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന നടത്തി"
english_title: "On the first death anniversary of KM Bhaskaran, an old-time Congress worker of Muthukat, Chenkotkolli, Congress workers offered floral tributes at Chenkotkolli."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/165261/on-the-first-death-anniversary-of-km-bhaskaran-an-old-time-congress-worker-of-muthukat-chenkotkolli-congress-workers-offered-floral-tributes-at-chenkotkolli"
published_at: "2023-11-26T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65631a876d406_muthukodi.jpg"
keywords: []
---

# ചെങ്കോട്ടക്കൊല്ലിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന നടത്തി

> **Lead Summary:** **കോഴിക്കോട് :** മുതുകാട്ടിലെ പഴയ കാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ചെങ്കോട്ടക്കൊല്ലിയിലെ കെ.എം ഭാസ്‌കരന്റെ ഒന്നാം ചരമവാര്‍ഷികത്തില്‍ ചെങ്കോട്ടക്കൊല്ലിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന നടത്തി.

## Article Content

**കോഴിക്കോട് :** മുതുകാട്ടിലെ പഴയ കാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ചെങ്കോട്ടക്കൊല്ലിയിലെ കെ.എം ഭാസ്‌കരന്റെ ഒന്നാം ചരമവാര്‍ഷികത്തില്‍ ചെങ്കോട്ടക്കൊല്ലിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന നടത്തി.

ജെയിംസ് മാത്യു മെംബര്‍ രാജേഷ് തറവട്ടത്ത് , നേതാക്കളായ ജോസ് പുളിന്താനത്ത്, അഗസ്റ്റിന്‍ കൊമ്മറ്റത്തില്‍, മണിപാട്ടാളി , ആന്റണി കുന്നേല്‍, ബാലകൃഷ്ണന്‍ കുരിക്കള്‍ കണ്ടിമീത്തല്‍ എന്നിവര്‍സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/165261/on-the-first-death-anniversary-of-km-bhaskaran-an-old-time-congress-worker-of-muthukat-chenkotkolli-congress-workers-offered-floral-tributes-at-chenkotkolli)