---
title: "കടിയങ്ങാട് മഹാവിഷ്ണു ക്ഷേത്രത്തില്‍ ആറാട്ട് മഹോത്സവ തിടുക്കത്തില്‍ നാട്ടുകാര്‍"
english_title: "Locals in a hurry for Arat Mahotsava at Katiangad Maha Vishnu Temple"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/165269/locals-in-a-hurry-for-arat-mahotsava-at-katiangad-maha-vishnu-temple"
published_at: "2023-11-26T16:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656320e7ca8a8_ambbbbbbbbbbbbbbbbbbbbb.jpg"
keywords: []
---

# കടിയങ്ങാട് മഹാവിഷ്ണു ക്ഷേത്രത്തില്‍ ആറാട്ട് മഹോത്സവ തിടുക്കത്തില്‍ നാട്ടുകാര്‍

> **Lead Summary:** **കടിയങ്ങാട് :** കടിയങ്ങാട് മഹാ വിഷ്ണു ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം ഈ വര്‍ഷത്തെ ആറാട്ട് മഹോത്സവം ഡിസംബര്‍ 24 മുതല്‍ 31 വരെ ക്ഷേത്ര ചടങ്ങുകളോടെയും വിവിധ കലാപരിപാടി കളോടെയും, നടത്തപ്പെടുന്നു.

## Article Content

**കടിയങ്ങാട് :** കടിയങ്ങാട് മഹാ വിഷ്ണു ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം ഈ വര്‍ഷത്തെ ആറാട്ട് മഹോത്സവം ഡിസംബര്‍ 24 മുതല്‍ 31 വരെ ക്ഷേത്ര ചടങ്ങുകളോടെയും വിവിധ കലാപരിപാടി കളോടെയും, നടത്തപ്പെടുന്നു.

മഹോത്സവത്തിന്റെ വിജയത്തിനായി ആഘോഷ കമ്മിറ്റി രൂപീകരിച്ചു.

A. K. മുരളീധരൻ ചെയർമാൻ, അംബുജാക്ഷൻ ജനറൽ കൺവീനർ, മോഹനൻ തോട്ടത്തിൽ ഖജൻജി, സത്യൻ കടിയങ്ങാട്, V. K. നാരായണൻ അടിയോടി എന്നിവർ രക്ഷധികാരി കളായും N. M സത്യൻ. കോ. ഓർഡിനേറ്ററും, ശ്രീജൻ, E. T, ഗോപാലൻ  സർവ്വേയർ, M. Pചന്ദ്രൻഎന്നിവർ വൈസ് ചെയർമാൻമാരും, N. K നാണു, V. K രാഗാഗോപാലൻ , എന്നിവർ ജോയിന്റ് കൺവിനാർമാരുമായി 101 അംഗ ആഘോഷ കമ്മിറ്റി രുപികരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/165269/locals-in-a-hurry-for-arat-mahotsava-at-katiangad-maha-vishnu-temple)