---
title: "യൂത്ത് കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്"
english_title: "Youth Congress to agitation"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/165290/youth-congress-to-agitation"
published_at: "2023-11-26T18:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65633b250445b_Road.jpg"
keywords: []
---

# യൂത്ത് കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്

> **Lead Summary:** **കടിയങ്ങാട് : **മാസങ്ങളായി പ്രവൃത്തി തുടങ്ങിയിട്ടും കടിയങ്ങാട് - പൂഴിത്തോട് റോഡ് പണിയില്‍ അധികൃതര്‍ അലംഭാവം കാണിക്കുന്നതില്‍ പ്രതിഷേധിച്ചു കൊണ്ട് യൂത്ത് കോണ്‍ഗ്രസ് ചക്കിട്ടപാറ മണ്ഡലം കമ്മറ്റി വന്‍ പ്രക്ഷോഭത്തിന് ഒരുങ്ങുന്നു.

## Article Content

**കടിയങ്ങാട് : **മാസങ്ങളായി പ്രവൃത്തി തുടങ്ങിയിട്ടും കടിയങ്ങാട് - പൂഴിത്തോട് റോഡ് പണിയില്‍ അധികൃതര്‍ അലംഭാവം കാണിക്കുന്നതില്‍ പ്രതിഷേധിച്ചു കൊണ്ട് യൂത്ത് കോണ്‍ഗ്രസ് ചക്കിട്ടപാറ മണ്ഡലം കമ്മറ്റി വന്‍ പ്രക്ഷോഭത്തിന് ഒരുങ്ങുന്നു.

നിരവധി വാഹന യാത്രക്കാരാണ് ദിവസവും അപകടത്തില്‍പ്പെടുന്നത്. ചെയ്ത ടാറിംഗ് പല ഭാഗത്തും പൊളിഞ്ഞ് തുടങ്ങിയിട്ട് ചില ഭാഗങ്ങളില്‍ മെറ്റല്‍ മഴയത്ത് ഒലിച്ചു പോയതു കൊണ്ട് യാത്രക്കാര്‍ ദുരിതത്തിലാണ്.റോഡ് പണി വൈകിപ്പിക്കുതില്‍ അധികാരികളുടെ നിയമ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.

യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി പ്രസിഡണ്ട് എബിന്‍ കുംബ്‌ളാനിക്കല്‍ അധ്യക്ഷതവഹിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/165290/youth-congress-to-agitation)