പേരാമ്പ്ര: നടുവത്തൂര്‍ വാസുദേവാശ്രമം ഹൈസ്‌കൂള്‍ റിട്ട. പ്രധാനാധ്യാപകന്‍ ചേനോളി അമ്പാളിത്താഴയിലെ നന്മനക്കണ്ടി ടി.എം ഉണ്ണി (59) അന്തരിച്ചു.

സംസ്‌ക്കാരം ഇന്ന് രാത്രി 10 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: രാഗി. മക്കള്‍: വിഷ്ണു (ഒമാന്‍), ഗൗതം (എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി). സഹോദരങ്ങള്‍: ജാനകി, രാമക്യഷ്ണന്‍ നായര്‍, രാധ.
Chenoli Ambalithazha nanmanakkandi TM Unni passed away