നമ്പ്രത്ത്കര : പേരാമ്പ്ര എംഎൽഎ ടി.പി. രാമകൃഷ്ണന്റെ സഹോദരൻ നമ്പ്രത്ത്കര താഴത്തെ പറമ്പിൽ രാജൻ (70) അന്തരിച്ചു. സംസ്ക്കാരം ഇന്ന് കാലത്ത് 10 മണിക്ക് താഴത്തെ പറമ്പ് വീട്ടുവളപ്പിൽ.
ഭാര്യമാർ: വിലാസിനി (പാലക്കുളം), പരേതയായ രാധ. മക്കൾ: രാജേഷ് (കുവൈത്ത്), പ്രബീഷ്. മരുമകൾ ജസ്ന (മൂരാട്). മറ്റ് സഹോദരങ്ങൾ: സുരേന്ദ്രൻ, സൗമിനി.
rajan thazhath Parambil nambrathukara brother tpramakrishnan passedaway