പാലേരി : വടക്കുമ്പാട് കാപ്പുമ്മല്‍ ജോര്‍ജ്ജ് (വക്കച്ചന്‍) ( 58 ) അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് ഉച്ച കഴിഞ്ഞ് വീട്ടുവളപ്പില്‍.

ഭാര്യ: ചന്ദ്രിക (അംഗനവാടി വര്‍ക്കര്‍ തന്തമല). മക്കള്‍: അനുശ്രീ, ആര്യശ്രീ (ഗവ. താലൂക്ക് ആശുപത്രി കുറ്റ്യാടി).
Vadakumpad Kappummal George (Vakkachan) passed away