---
title: "കായണ്ണ ബസാര്‍ കേളോത്ത് ആമിന ഉമ്മ അന്തരിച്ചു "
english_title: "Kayanna Bazar Keloth Amina Umma passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/165615/kayanna-bazar-keloth-amina-umma-passed-away"
published_at: "2023-11-28T11:34:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656586f196182_1_pathu.jpg"
keywords: []
---

# കായണ്ണ ബസാര്‍ കേളോത്ത് ആമിന ഉമ്മ അന്തരിച്ചു 

> **Lead Summary:**  കായണ്ണ ബസാര്‍: കേളോത്ത് ആമിന ഉമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞമ്മത്.

## Article Content

 കായണ്ണ ബസാര്‍: കേളോത്ത് ആമിന ഉമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞമ്മത്.

മക്കള്‍ : കുഞ്ഞബ്ദുല്ല (റിട്ട. അധ്യാപകന്‍ മാഹി), അബൂബക്കര്‍ (റിട്ട. അധ്യാപകന്‍, മാട്ടൂല്‍), നഫീസ, സൈനബ (റിട്ട. അധ്യാപിക, എരവട്ടൂര്‍ ), സുബൈദ, ഫൗസിയ.

മരുമക്കള്‍: കുഞ്ഞിമൊയ്തി വാളൂര്‍, ഷംസുദ്ദീന്‍ (റിട്ട. അധ്യാപകന്‍, മയ്യന്നൂര്‍ ), ബഷീര്‍ മാടോത്ത്, അസീസ് (അധ്യാപകന്‍ കൊണ്ടോട്ടി), റഷീദ (റിട്ട. അധ്യാപിക), സക്കീന.

സഹോദരങ്ങള്‍: എന്‍.വി. പോക്കര്‍ കായണ്ണ, സി. സൂപ്പി, സി മൂസ, പരേതരായ മൊയ്തി കായണ്ണ, അമ്മത് എറണാകുളം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/165615/kayanna-bazar-keloth-amina-umma-passed-away)