---
title: "കലോത്സവം; പ്രോഗ്രാം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം "
english_title: "Arts Festival Inauguration of Program Committee Office at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/165667/arts-festival-inauguration-of-program-committee-office-at-perambra"
published_at: "2023-11-28T14:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6565aa112cd54_1_vkp.jpg"
keywords: []
---

# കലോത്സവം; പ്രോഗ്രാം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം 

> **Lead Summary:** **പേരാമ്പ്ര: **ഡിസംബര്‍ 4 മുതല്‍ 8 വരെ നടക്കുന്ന കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോല്‍സവത്തിന്റെ പ്രോഗ്രാം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര: **ഡിസംബര്‍ 4 മുതല്‍ 8 വരെ നടക്കുന്ന കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോല്‍സവത്തിന്റെ പ്രോഗ്രാം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു.

പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  വി.കെ. പ്രമോദ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കെ.കെ. വിനോദന്‍ അധ്യക്ഷത വഹിച്ചു.

യോഗത്തില്‍ പ്രോഗ്രാം കണ്‍വീനര്‍ ഷാജു പി. കൃഷ്ണന്‍, പി. രാമചന്ദ്രന്‍, പി.എം. ശ്രീജിത്ത്, എ റഷീദ, ചിത്രരാജന്‍, കെ.എം. സുജേഷ്, സുധീര്‍ കുമാര്‍, ഇ.കെ. സുരേഷ്, കെ. സജീഷ്, പി.എം. ശ്രീജേഷ്, എന്‍ രാജേഷ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/165667/arts-festival-inauguration-of-program-committee-office-at-perambra)