---
title: "മുഹമ്മദ് റെയ്ഹാന്റെ സത്യസന്ധതക്ക് പത്തരമാറ്റ് തിളക്കം "
english_title: "Muhammad Rayhan's honesty shines tenfold"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/165750/muhammad-rayhans-honesty-shines-tenfold"
published_at: "2023-11-28T21:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656612a6f3b18_000_8_chinmaya.JPG"
keywords: []
---

# മുഹമ്മദ് റെയ്ഹാന്റെ സത്യസന്ധതക്ക് പത്തരമാറ്റ് തിളക്കം 

> **Lead Summary:** **നടുവണ്ണൂര്‍: **കളഞ്ഞുകിട്ടിയ സ്വര്‍ണ്ണക്കമ്മലിന്റ ഭാഗം സ്‌കൂളില്‍ ഏല്പിച്ച് കരുവണ്ണൂര്‍ ഗവ:യു.പി.സ്‌കൂളിലെ ആറാം തരത്തിലെ മുഹമ്മദ് റെയ്ഹാന്‍ കുട്ടികള്‍ക്ക് മാതൃകയായി.

## Article Content

**നടുവണ്ണൂര്‍: **കളഞ്ഞുകിട്ടിയ സ്വര്‍ണ്ണക്കമ്മലിന്റ ഭാഗം സ്‌കൂളില്‍ ഏല്പിച്ച് കരുവണ്ണൂര്‍ ഗവ:യു.പി.സ്‌കൂളിലെ ആറാം തരത്തിലെ മുഹമ്മദ് റെയ്ഹാന്‍ കുട്ടികള്‍ക്ക് മാതൃകയായി.

ഈ സ്‌കൂളിലെ തന്നെ മറ്റൊരു കുട്ടിയുടെതായിരുന്നു അത്. റെയ്ഹാന്റെ സത്യസന്ധതക്ക് സ്‌കൂള്‍ അസംബ്ലിയില്‍ വെച്ച് രക്ഷിതാക്കള്‍ സമ്മാനം നല്കി ആദരിച്ചു. നടുവണ്ണൂര്‍ ആഞ്ഞോളി മുക്ക് കളയംകുളത്ത് രജീഷിന്റെയും ഷംനയുടെയും മകനാണ് മുഹമ്മദ് റെയ്ഹാന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/165750/muhammad-rayhans-honesty-shines-tenfold)