മുതുകാട്: പാറയ്ക്ക് മീത്തല്‍ പി.കെ ബാലകൃഷ്ണന്‍ (84) അന്തരിച്ചു. ഭാര്യ: കല്യാണി. മക്കള്‍: താര (വടകര സ്റ്റേഷന്‍ പൊലീസ്), മീര (കുഞ്ഞോം ഹൈസ്‌കൂള്‍ വയനാട്).

മരുമക്കള്‍: അശോകന്‍, മധു (വയനാട്). സഹോദരങ്ങള്‍: സജീവന്‍ (ആലപ്പുഴ), ശശിധരന്‍ (ആലപ്പുഴ).
Muthukad Paraykku Meethal PK Balakrishnan passed away