---
title: "അംഗത്വം പുതുക്കല്‍ ജനുവരി 31 വരെ"
english_title: "Membership renewal until January 31st"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/165877/membership-renewal-until-january-31st"
published_at: "2023-11-29T14:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65670497e11da_1_tilor.jpg"
keywords: []
---

# അംഗത്വം പുതുക്കല്‍ ജനുവരി 31 വരെ

> **Lead Summary:**  **പേരാമ്പ്ര:** കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗത്വം നേടുന്നവര്‍ രണ്ട് വര്‍ഷം കൂടുമ്പോള്‍ ജില്ലാ ക്ഷേമനിധി ഓഫീസുമായി ബന്ധപ്പെട്ട് നടത്തി വരുന്ന അംഗത്വം പുതുക്കല്‍ 2024 ജനുവരി 31 വരെയുള്ള കാലയളവിലേക്ക് 10 രൂപ ഫീസ് അടച്ച് പുതുക്കാം.

## Article Content

 **പേരാമ്പ്ര:** കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗത്വം നേടുന്നവര്‍ രണ്ട് വര്‍ഷം കൂടുമ്പോള്‍ ജില്ലാ ക്ഷേമനിധി ഓഫീസുമായി ബന്ധപ്പെട്ട് നടത്തി വരുന്ന അംഗത്വം പുതുക്കല്‍ 2024 ജനുവരി 31 വരെയുള്ള കാലയളവിലേക്ക് 10 രൂപ ഫീസ് അടച്ച് പുതുക്കാം.

പുതുക്കല്‍ നടപ്പിലാക്കുമ്പോള്‍ മുന്‍കാലങ്ങളില്‍ സ്വീകരിച്ച അതേ നിബന്ധനകള്‍ തന്നേ തുടരേണ്ടതും നിലവില്‍ പുതുക്കല്‍ നടത്തിയിട്ടുള്ള അംഗങ്ങള്‍ വീണ്ടും പുതുക്കുമ്പോള്‍ തയ്യല്‍ തൊഴിലാളിയാണെന്ന രേഖകള്‍ ഹാജരാക്കേണ്ടതുമാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/165877/membership-renewal-until-january-31st)