കൂത്താളി: കൂത്താളിയിലെ കട്ടയാടുമ്മല്‍ കുഞ്ഞിക്കണ്ണന്‍ (85) അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 9 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: ദാക്ഷായണി കരിമ്പിച്ചാലില്‍.

മക്കള്‍: നളിനി (താമരശ്ശേരി), ദേവി (മാണിക്കോത്ത് തെരു, ചെറുവണ്ണൂര്‍), കെ ബാബു (അസി. ലപ്രസി ഓഫീസര്‍, ഗവ: മെഡിക്കല്‍ കോളേജ് മഞ്ചേരി), കെ. സജീവന്‍ (അധ്യാപകന്‍, ഗവ: ഹയര്‍ സെക്കന്ററി സ്‌കൂള്‍, അത്തോളി).
മരുമക്കള്‍: ഗംഗാധരന്‍ (മാണിക്കോത്ത് തെരു, ചെറുവണ്ണൂര്‍), ബിന്ദു (കെഎസ്എഫ്ഇ ,പേരാമ്പ്ര), രൂപ (അധ്യാപിക, സിസിയുപി, നാദാപുരം), പരേതനായ ശ്രീനിവാസന്‍ (താമരശ്ശേരി).
Kattayadummal Kunjikannan of Koothali passed away