---
title: "മുളിയങ്ങല്‍ മുണ്ടിയാടി ഇബ്രാഹിം അന്തരിച്ചു "
english_title: "Muliangal Mundiadi Ibrahim passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/165929/muliangal-mundiadi-ibrahim-passed-away"
published_at: "2023-11-29T19:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65674dfa51c9e_000_8_chinmaya.JPG"
keywords: []
---

# മുളിയങ്ങല്‍ മുണ്ടിയാടി ഇബ്രാഹിം അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര:** മുളിയങ്ങല്‍ മുണ്ടിയാടി ഇബ്രാഹിം അന്തരിച്ചു. ഭാര്യ: സുബൈദ. മക്കള്‍: ലത്തീഫ് , ഷൈമ, ഷംന. മരുമക്കള്‍ : റയ്ഹാനത്ത് , സുലൈമാന്‍(നരക്കോട്) , റിയാസ് (തിരുവള്ളൂര്‍).

## Article Content

**പേരാമ്പ്ര:** മുളിയങ്ങല്‍ മുണ്ടിയാടി ഇബ്രാഹിം അന്തരിച്ചു. ഭാര്യ: സുബൈദ. മക്കള്‍: ലത്തീഫ് , ഷൈമ, ഷംന. മരുമക്കള്‍ : റയ്ഹാനത്ത് , സുലൈമാന്‍(നരക്കോട്) , റിയാസ് (തിരുവള്ളൂര്‍).

സഹോദരങ്ങള്‍: പാത്തുമ്മ, ആയിഷ, മുഹമ്മദ് (റിട്ട. എഇ ഐസ്ഇബി), ആമിന, അബുബക്കര്‍ (റിട്ട. ഡെപ്യൂട്ടി കലക്റ്റര്‍), പരേതനായ കുഞ്ഞിമൊയ്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/165929/muliangal-mundiadi-ibrahim-passed-away)