---
title: "ഐ എന്‍ ടി യു സി പേരാമ്പ്ര റീജ്യണല്‍ സമ്മേളനം നടത്തി."
english_title: "INTUC Perampra regional conference was held."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/165978/intuc-perampra-regional-conference-was-held"
published_at: "2023-11-29T22:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656772b28ef55_intu.jpg"
keywords: []
---

# ഐ എന്‍ ടി യു സി പേരാമ്പ്ര റീജ്യണല്‍ സമ്മേളനം നടത്തി.

> **Lead Summary:** **പേരാമ്പ്ര: **ഐ എന്‍ ടി യു സി പേരാമ്പ്ര റീജ്യണല്‍ സമ്മേളനം നടത്തി.

## Article Content

**പേരാമ്പ്ര: **ഐ എന്‍ ടി യു സി പേരാമ്പ്ര റീജ്യണല്‍ സമ്മേളനം നടത്തി.

പേരാമ്പ്ര നിയോജക മണ്ഡലം സമ്മേളനം ഐ എന്‍ ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.രാജീവ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.പി സുരേഷ് അധ്യക്ഷത വഹിച്ചു.

സത്യന്‍ കടിയങ്ങാട്, കെ.കെ വിനോദന്‍ , മുനീര്‍ എരവത്ത്, കാവില്‍ പി. മാധവന്‍, വി.വി ദിനേശന്‍ , സി.കെ അജീഷ്, പി.എസ് സുനില്‍കുമാര്‍ ,കെ.സി രവീന്ദ്രന്‍ , മോഹന്‍ദാസ് ഓണിയില്‍, പി.എം പ്രകാശന്‍ , സി.കെ ബാലന്‍, ചന്ദ്രിക ടീച്ചര്‍, രവി ഗ്രാന്റ് ഹൗസ്, എന്നിവര്‍ പ്രസംഗിച്ചു. ഡിസംബര്‍ 16, 17, 18 തിയ്യതികളില്‍ നടക്കുന്ന ജില്ലാ സമ്മേളനം വിജയിപ്പിക്കാന്‍തീരുമാനിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/165978/intuc-perampra-regional-conference-was-held)