---
title: "യൂത്ത് മാര്‍ച്ച് വാഹന പ്രചരണ ജാഥ നടത്തി"
english_title: "Youth March conducted a vehicle campaign"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/165982/youth-march-conducted-a-vehicle-campaign"
published_at: "2023-11-29T23:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656779f7a9d08_000_9_APPOLA_-_9.JPG"
keywords: []
---

# യൂത്ത് മാര്‍ച്ച് വാഹന പ്രചരണ ജാഥ നടത്തി

> **Lead Summary:** ** പേരാമ്പ്ര : **മുസ്ലിം യൂത്ത് ലീഗ് യൂത്ത് മാര്‍ച്ചിന്റെ ഭാഗമായി പന്തിരിക്കര ടൗണ്‍ യൂത്ത് ലീഗ് സംഘടിപ്പിച്ച വാഹന പ്രചരണ ക്യാപ്റ്റന്‍ ഷാഫി എടത്തും കരക്ക് പതാക കൈമാറി മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ശിഹാബ് കന്നാട്ടി ഉദ്ഘാടനം ചെയ്തു. അസീസ് കുന്നത്ത്, ശരീഫ് കയനോത്ത്,സിദ്ധീഖ് തൊണ്ടിയില്‍ എന്നിവര്‍ സംസാരിച്ചു.

## Article Content

** പേരാമ്പ്ര : **മുസ്ലിം യൂത്ത് ലീഗ് യൂത്ത് മാര്‍ച്ചിന്റെ ഭാഗമായി പന്തിരിക്കര ടൗണ്‍ യൂത്ത് ലീഗ് സംഘടിപ്പിച്ച വാഹന പ്രചരണ ക്യാപ്റ്റന്‍ ഷാഫി എടത്തും കരക്ക് പതാക കൈമാറി മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ശിഹാബ് കന്നാട്ടി ഉദ്ഘാടനം ചെയ്തു. അസീസ് കുന്നത്ത്, ശരീഫ് കയനോത്ത്,സിദ്ധീഖ് തൊണ്ടിയില്‍ എന്നിവര്‍ സംസാരിച്ചു.

ടി പി റഹൂഫ്, ഇ കെ നാസര്‍,ടി എം സുബൈര്‍, ടി എം കെ യൂസുഫ്,സി പി മുഹമ്മദലി, കെ നിസാം, കെ ആഷിഫ്, സി കെ മുസ്തറഫ് എന്നിവര്‍ നേതൃത്വo നല്‍കി.കടിയങ്ങാട്ട് മൂഴി റോഡ് പരിസരത്ത് നിന്നും ആരംഭിച്ച ജാഥ സൂപ്പിക്കട -ചങ്ങരോത്ത് -എന്നിവിടങ്ങളില്‍ പര്യടനം നടത്തി പന്തിരിക്കര സമാപിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/165982/youth-march-conducted-a-vehicle-campaign)