---
title: "പ്രോഗ്രാം നോട്ടീസ് പ്രകാശനം ചെയ്തു "
english_title: "The program notice has been released"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/166110/the-program-notice-has-been-released"
published_at: "2023-11-30T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656860a688968_1_murali.jpg"
keywords: []
---

# പ്രോഗ്രാം നോട്ടീസ് പ്രകാശനം ചെയ്തു 

> **Lead Summary:** **പേരാമ്പ്ര :** പ്രോഗ്രാം നോട്ടീസ് പ്രകാശനം ചെയ്തു. 62-ാം മത് കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ പ്രോഗ്രാം നോട്ടീസാണ് പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് വടകര പാര്‍ലമെന്റ് അംഗം കെ മുരളീധരന്‍ പ്രകാശനം ചെയ്തത്.

## Article Content

**പേരാമ്പ്ര :** പ്രോഗ്രാം നോട്ടീസ് പ്രകാശനം ചെയ്തു. 62-ാം മത് കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ പ്രോഗ്രാം നോട്ടീസാണ് പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് വടകര പാര്‍ലമെന്റ് അംഗം കെ മുരളീധരന്‍ പ്രകാശനം ചെയ്തത്.

ചടങ്ങില്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു അധ്യക്ഷത വഹിച്ചു.

പ്രിന്‍സിപ്പല്‍ കെ നിഷിത, പ്രധാനധ്യാപകന്‍ പി. സുനില്‍കുമാര്‍, പിടിഎ പ്രസിഡന്റ് ആര്‍.കെ രജീഷ് കുമാര്‍, പി.കെ അരവിന്ദന്‍, മുനീര്‍ എരവത്ത് എന്നിവര്‍ ചടങ്ങിന് ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കെ.കെ വിനോദന്‍ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഷാജു പി കൃഷ്ണന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/166110/the-program-notice-has-been-released)