---
title: "വി.സി നിയമനം മന്ത്രി ബിന്ദു രാജിവെക്കുക ; യൂത്ത് കോണ്‍ഗ്രസ് "
english_title: "VC Appointment Minister Bindu Resigns; Youth Congress"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/166175/vc-appointment-minister-bindu-resigns-youth-congress"
published_at: "2023-11-30T21:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6568aca730f92_000_8_chinmaya.JPG"
keywords: []
---

# വി.സി നിയമനം മന്ത്രി ബിന്ദു രാജിവെക്കുക ; യൂത്ത് കോണ്‍ഗ്രസ് 

> **Lead Summary:** **മേപ്പയ്യൂര്‍:** തെറ്റായ രീതിയില്‍ നടത്തിയ കണ്ണൂര്‍ വിസി നിയമനം സുപ്രീംകോടതി റദ്ദാക്കിയ സാഹചര്യത്തില്‍ അതിനു നേതൃത്വം കൊടുത്ത ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു രാജിവെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് മേപ്പയ്യൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.

## Article Content

**മേപ്പയ്യൂര്‍:** തെറ്റായ രീതിയില്‍ നടത്തിയ കണ്ണൂര്‍ വിസി നിയമനം സുപ്രീംകോടതി റദ്ദാക്കിയ സാഹചര്യത്തില്‍ അതിനു നേതൃത്വം കൊടുത്ത ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു രാജിവെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് മേപ്പയ്യൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.

മണ്ഡലം പ്രസിഡന്റ് കെ.കെ അനുരാഗ്, റിഞജുരാജ് എടവണ, അര്‍ഷിന, നിധിന്‍ വിളയാട്ടൂര്‍, വിജീഷ് ചോതയോത്ത്, അന്‍വര്‍, സുഭിലാഷ്, അരുണ്‍ ശ്രേയസ്,അതുല്‍, അനീസ് സായൂജ്, വിഷ്ണു, മുഹറഫ്, രാഹുല്‍, റാസില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/166175/vc-appointment-minister-bindu-resigns-youth-congress)