പന്തിരിക്കര : റിട്ട: പോസ്റ്റുമാന്‍ പാറയ്ക്കു മീത്തല്‍ പി.എം നാരായണന്‍ (72) അന്തരിച്ചു. മലയാള മനോരമ മുതുകാട് ഏജന്റാണ്. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: കാര്‍ത്ത്യായനി.
മക്കള്‍: ഷൈനി (അധ്യാപിക, ഹോളി ഫാമിലി സ്‌കൂള്‍ പടത്തുകടവ്), ഷാജു (ഗള്‍ഫ്), ഷിനി (ബാംഗ്ലൂര്‍). മരുമക്കള്‍ : മുരളീധരന്‍ (എക്‌സ് മിലിറ്ററി), ചിഞ്ചു, സജിത് (ബാംഗ്ലൂര്‍).
സഹോദരങ്ങള്‍: കല്യാണി, ചാത്തന്‍, നാരായണി തരിപ്പിലോട്, ബാലകൃഷ്ണന്‍ ( മനോരമ ഏജന്റ് പട്ടാണിപ്പാറ), പരേതനായ കുമാരന്‍. സഞ്ചയനം ചൊവ്വാഴ്ച.
Panthirikara Paraykku meethal PM Narayanan passed away