പേരാമ്പ്ര : ശിശുമന്ദിരത്തിനു സമീപം കിളയില്‍ (ഗീതാഞ്ജലി) പ്രേമന്‍ (64) ഹൃദയസ്തഭനം മൂലം അന്തരിച്ചു. സംസ്‌കാരം പിന്നീട്.
ഭാര്യ: ഗീത. മക്കള്‍: പ്രഗീണ്‍ (കുവൈത്ത്), പരേതനായ പ്രശോഭ്. മരുമകള്‍: സോണിയ (ഒമാന്‍).
near Perambra Shishu Mandiram Kilayil (Geethanjali) Preman passed away