പേരാമ്പ്ര: ചെറിയവടക്കേടത്ത് ചോയ്യന്‍ ( 81) അന്തരിച്ചു. ഭാര്യ: കമലാക്ഷി. മക്കള്‍: രാമകൃഷണന്‍, രാജീവന്‍, ബാബു, രാമചന്ദ്രന്‍ ബാലുശ്ശേരി ഗോള്‍സ് ഹൈസ്‌ക്കൂള്‍).

മരുമക്കള്‍: ബിന്ദു (കേടേരിച്ചാല്‍), ശാലിനി (വേളം), ഷീബ (കോക്കാട്), ദീപ (ത്രുക്കുറ്റിശ്ശരി റെയില്‍വെ കോഴിക്കോട്). സഹോദരങ്ങള്‍: വേലായുധന്‍, അമ്മാളു, പരേതനായ ഗോവിന്ദന്‍.
Perambra Cheriyavadakedath Choiyan passed away