---
title: "പാലേരി തരിപ്പിലോട് കിഴക്കേ തറവട്ടത്ത് കമല അമ്മ അന്തരിച്ചു "
english_title: "Paleri Tharipilod kizhakke Tharavattath  Kamala Amma passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/166492/paleri-tharipilod-kizhakke-tharavattath-kamala-amma-passed-away"
published_at: "2023-12-02T10:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656ab9bc0eceb_1_kamala.JPG"
keywords: []
---

# പാലേരി തരിപ്പിലോട് കിഴക്കേ തറവട്ടത്ത് കമല അമ്മ അന്തരിച്ചു 

> **Lead Summary:** ** പാലേരി:** പാലേരി തരിപ്പിലോട് കിഴക്കേ തറവട്ടത്ത് കമല അമ്മ അന്തരിച്ചു. സംസ്‌ക്കാരം ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

** പാലേരി:** പാലേരി തരിപ്പിലോട് കിഴക്കേ തറവട്ടത്ത് കമല അമ്മ അന്തരിച്ചു. സംസ്‌ക്കാരം ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പില്‍.

ഭര്‍ത്താവ്: പരേതനായ കിഴക്കേത്തറവട്ടത്ത് ദാമോദരന്‍. മക്കള്‍: സാവിത്രി പാലേരി, ലത, രമണി മലപ്പുറം.

മരുമക്കള്‍: പരേതരായ ബാലന്‍ അയനിക്കുന്നുമ്മല്‍, വിജയന്‍ മുതുവണ്ണാച്ച, രവീന്ദ്രന്‍ മലപ്പുറം.

സഹോദരങ്ങള്‍: കെ.ടി കുഞ്ഞിരാമന്‍, കെ.ടി ബാലന്‍, ദേവി ബാലുശ്ശേരി, കെ.ടി നാണു, കെ.ടി നാണി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/166492/paleri-tharipilod-kizhakke-tharavattath-kamala-amma-passed-away)