---
title: "പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം"
english_title: "Perambra Gram Panchayat New India Literacy Programme"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/166585/perambra-gram-panchayat-new-india-literacy-programme"
published_at: "2023-12-02T16:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656b139a21fa3_1_sm.JPG"
keywords: []
---

# പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം

> **Lead Summary:** **പേരാമ്പ്ര** : പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി പഠിതാക്കളുടെ സംഗമം പഞ്ചായത്ത് ഹാളില്‍ വെച്ച് നടന്നു. പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം റീന പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര** : പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി പഠിതാക്കളുടെ സംഗമം പഞ്ചായത്ത് ഹാളില്‍ വെച്ച് നടന്നു. പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം റീന പരിപാടി ഉദ്ഘാടനം ചെയ്തു.

പി.സി സുരേന്ദ്രന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്റിഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ശ്രീലജ പുതിയേടത്ത്, ആരോഗ്യ സ്റ്റാന്റിഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ മിനി പൊന്‍പറ, മെമ്പര്‍മാരായ വിനോദ് തിരുവോത്ത്, കെ.കെ പ്രേമന്‍, ശാരദ, സത്യന്‍, സിഡിഎസ് ചെയര്‍ പേഴ്‌സണ്‍ ജിജി, എന്‍. പന്മജന്‍, സുലോചന, ജലജ വാരിയത്ത് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/166585/perambra-gram-panchayat-new-india-literacy-programme)