---
title: "മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "A medical camp was organized"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/166813/a-medical-camp-was-organized"
published_at: "2023-12-03T19:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656c8f6d9975b_chakittipaara.jpg"
keywords: []
---

# മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **ചക്കിട്ടപാറ :** ചക്കിട്ടപാറ ഗ്രാമപഞ്ചായത്തും സെന്റ് ഫ്രാന്‍സിസ് പ്രവിഡന്‍സ് താമരശേരിയും സംയുക്തമായ് ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ഹാളില്‍ വെച്ച് ഇതര സംസ്ഥാന തൊഴിലാളികളുടെ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

**ചക്കിട്ടപാറ :** ചക്കിട്ടപാറ ഗ്രാമപഞ്ചായത്തും സെന്റ് ഫ്രാന്‍സിസ് പ്രവിഡന്‍സ് താമരശേരിയും സംയുക്തമായ് ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ഹാളില്‍ വെച്ച് ഇതര സംസ്ഥാന തൊഴിലാളികളുടെ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

സൗജന്യ മരുന്നു വിതരണവും നടത്തി.ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.ഡോ.എഫ്.സി.സി ജയ അദ്ധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് ഉപാദ്ധ്യക്ഷ ചിപ്പി മനോജ്, ഇ.എം ശ്രീജിത്ത്, ബിന്ദു സജി, സിസ്റ്റര്‍ ഗ്രേസി,ഫാ:ഷനോയ്,ഡോ.രഞ്ചിത്ത്, എസ്.ജെ ദീപക് മുഖ്യാതിഥിയായി

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/166813/a-medical-camp-was-organized)