---
title: "വനിതാ ലീഗ് ചുവട് സംഗമം നടത്തി"
english_title: "The Women's League held a meeting"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/166846/the-womens-league-held-a-meeting"
published_at: "2023-12-03T23:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656cbde70710d_vanitha.jpg"
keywords: []
---

# വനിതാ ലീഗ് ചുവട് സംഗമം നടത്തി

> **Lead Summary:** **മേപ്പയ്യൂര്‍ :** നിടുമ്പൊയില്‍ വനിതാ ലീഗ് ശാഖ കമ്മിറ്റിയുടെ കീഴില്‍ 'ചുവട് ' 2023 സംഗമം നടത്തി.ഗ്രാമപഞ്ചായത്ത് മെമ്പര്‍ സറീന ഒളോറ ഉദ്ഘാടനം ചെയ്തു.

## Article Content

**മേപ്പയ്യൂര്‍ :** നിടുമ്പൊയില്‍ വനിതാ ലീഗ് ശാഖ കമ്മിറ്റിയുടെ കീഴില്‍ 'ചുവട് ' 2023 സംഗമം നടത്തി.ഗ്രാമപഞ്ചായത്ത് മെമ്പര്‍ സറീന ഒളോറ ഉദ്ഘാടനം ചെയ്തു.

ശാഖ പ്രസിഡന്റ് ഹന്നത്ത് ബീഗം ടീച്ചര്‍ അധ്യക്ഷയായി.ഷാഹുല്‍ ഹമീദ് നടുവണ്ണൂര്‍ മുഖ്യപ്രഭാഷണം നടത്തി.

ഗ്രാമപഞ്ചായത്ത് മെംബര്‍ റാബിയ എടത്തിക്കണ്ടി, പ്രവാസി ലീഗ് ബാലുശ്ശേരി നിയോജകമണ്ഡലം ജന: സെക്രട്ടറി കെ.ടി.കെ. റഷീദ്, ശാഖലീഗ് പ്രസിഡന്റ് വി.സി അബ്ദുറഹിമാന്‍ , സെക്രട്ടറി സിറാജ് തെക്കേടത്ത്, പള്ളിപ്പാട്ടില്‍ കുഞ്ഞമ്മത് , റസിയ തൊയ്ബ , ഹാജറ നീലമ്പത്ത് എന്നിവര്‍ സംസാരിച്ചു. സലാം തയ്യുള്ളതില്‍, ഇസ് വ തസീന്‍ എന്നിവര്‍ ഗാനമാലപിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/166846/the-womens-league-held-a-meeting)