---
title: "കായണ്ണ ബസ്സാര്‍ വയനാട് മദിശ്ശരിക്കുന്ന് ശിവാനന്ദസദനത്തില്‍ പാര്‍വ്വതി അമ്മ അന്തരിച്ചു "
english_title: "Kayanna Bazar Wayanad Madissarikunnu Shivananda Sadan in Parvathi Amma passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/166882/kayanna-bazar-wayanad-madissarikunnu-shivananda-sadan-in-parvathi-amma-passed-away"
published_at: "2023-12-04T09:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656d503a92907_1_paru.jpg"
keywords: []
---

# കായണ്ണ ബസ്സാര്‍ വയനാട് മദിശ്ശരിക്കുന്ന് ശിവാനന്ദസദനത്തില്‍ പാര്‍വ്വതി അമ്മ അന്തരിച്ചു 

> **Lead Summary:** ** പേരാമ്പ്ര :** കായണ്ണ ബസ്സാര്‍ വയനാട് മദിശ്ശരിക്കുന്ന് ശിവാനന്ദസദനത്തില്‍ പാര്‍വ്വതി അമ്മ കായണ്ണ ബസാര്‍ ഏനോന്തിക്കരയില്‍ അന്തരിച്ചു. സംസ്‌കാരം 9.30 ന് മൊട്ടന്തറ പുതുക്കുടി മീത്തല്‍ കള്ളംകൊത്തിപ്പാറ വീട്ടുവളപ്പില്‍.

## Article Content

** പേരാമ്പ്ര :** കായണ്ണ ബസ്സാര്‍ വയനാട് മദിശ്ശരിക്കുന്ന് ശിവാനന്ദസദനത്തില്‍ പാര്‍വ്വതി അമ്മ കായണ്ണ ബസാര്‍ ഏനോന്തിക്കരയില്‍ അന്തരിച്ചു. സംസ്‌കാരം 9.30 ന് മൊട്ടന്തറ പുതുക്കുടി മീത്തല്‍ കള്ളംകൊത്തിപ്പാറ വീട്ടുവളപ്പില്‍.

ഭര്‍ത്താവ്: പരേതനായ കരുണാകരന്‍ വൈദ്യര്‍. മക്കള്‍ : വിദ്യാധരന്‍ (കണിയാരം), ശോഭന (വാളേരി), വിനയന്‍ (മമ്പറം), ക്ഷമ (കൂട്ടുമുഖം), അമൃത (കായണ്ണ), പരേതനായ ചന്രമോഹന്‍.

മരുമക്കള്‍ : പദ്മാക്ഷി (പള്ളിപ്രം), അംബുജം (കണിയാരം), ഗോപി (വാളേരി), ജലജ (മമ്പറം), ശ്രീധരന്‍ (കൂട്ടുമുഖം), പ്രഭാകരന്‍ (ഏനോന്തിക്കര).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/166882/kayanna-bazar-wayanad-madissarikunnu-shivananda-sadan-in-parvathi-amma-passed-away)